Times Kerala

വിദ്യാർത്ഥികളിൽ നിന്ന് കൂടുതൽ  ഫീസ് വാങ്ങിച്ച്  സ്വാശ്രയ മാനേജ്‌മെന്റ് കോളജുകൾ

 
വിദ്യാർത്ഥികളിൽ നിന്ന് കൂടുതൽ  ഫീസ് വാങ്ങിച്ച്  സ്വാശ്രയ മാനേജ്‌മെന്റ് കോളജുകൾ

തിരുവനന്തപരം :   കൊവിഡ് വ്യാപനത്തിനിടെ  വിദ്യാർത്ഥികളിൽ നിന്ന് കൂടുതൽ  ഫീസ് വാങ്ങിച്ച്  സ്വാശ്രയ മാനേജ്‌മെന്റ് കോളജുകൾ.

ട്യൂഷൻ ഫീസിന് പുറമ സ്‌പെഷ്യൽ ഫീസ് ഇനത്തിലും വൻ തുകയാണ് സ്വാശ്രയ മാനേജ്‌മെന്റ് കോളജുകൾ വിദ്യാർത്ഥികളോടെ  ആവശ്യപ്പെടുന്നത്.

സർവകലാശാലകൾക്ക് നിരവധി  പരാതി നൽകിയിട്ടും  യാതൊരു നടപടിയും എടുത്തിട്ടില്ല .

Related Topics

Share this story