Times Kerala

തമിഴ്​നടൻ ഫ്ലോറൻറ്​ പെരേര കോവിഡ്​ ബാധിച്ച്​ മരിച്ചു

 
തമിഴ്​നടൻ ഫ്ലോറൻറ്​ പെരേര കോവിഡ്​ ബാധിച്ച്​ മരിച്ചു

ചെന്നൈ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തമിഴ്​നടൻ ഫ്ലോറൻറ്​ പെരേര അന്തരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്​ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. അമ്പതിലധികം തമിഴ്​സിനിമകളിൽ അഭിനയിച്ച ​ഫ്ലോറൻറ്​ കലൈജ്ഞർ ടിവിയുടെ ജനറൽ മാനേജറായും സേവനമനുഷ്​ഠിച്ചു.

Related Topics

Share this story