Times Kerala

കൃഷിനാശം സംഭവിച്ചവര്‍ക്ക് സെപ്തംബര്‍ 20 വരെ അപേക്ഷ നല്‍കാം

 
കൃഷിനാശം സംഭവിച്ചവര്‍ക്ക് സെപ്തംബര്‍ 20 വരെ അപേക്ഷ നല്‍കാം

കാസർഗോഡ്: മഴകെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ മൂന്ന് കോടിയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സെപ്തംബര്‍ 20 വരെ അപേക്ഷ നല്‍കാം. കൂടാതെ, 2019 ഡിസംബര്‍ 31 വരെ ജില്ലയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 11,01,84731 രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

Related Topics

Share this story