Times Kerala

തൊഴിലാളികള്‍ക്ക് ഓണക്കാല ധനസഹായം നല്‍കി

 
തൊഴിലാളികള്‍ക്ക് ഓണക്കാല ധനസഹായം നല്‍കി

കാസർഗോഡ്: ജില്ലയിലെ അടഞ്ഞു കിടക്കുന്ന എസ്റ്റേറ്റുകള്‍, ഫാക്ടറികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് ഓണക്കാല ധനസഹായമായി 2000 രൂപ വിതരണം ചെയ്തു. 2001 തൊഴിലാളികള്‍ക്ക് 2000 രൂപ വീതം 402000 രൂപയാണ് വിതരണം ചെയ്തത്. കൂടാതെ മരംകയറ്റ തൊഴിലാളികള്‍ക്ക് 1300 രൂപ പ്രകാരം 136 പേര്‍ക്ക് 176800 രൂപയും വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.

Related Topics

Share this story