Times Kerala

കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന വേഗത കൂടി;പുതിയ റിപ്പോര്‍ട്ടുമായി ആരോഗ്യ വകുപ്പ്

 
കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന വേഗത കൂടി;പുതിയ റിപ്പോര്‍ട്ടുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഓണത്തിന് ശേഷം കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ചെന്ന്  ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ കേരളത്തിൽ  ഉണ്ടായത് 20,150 രോഗികളാണ്. 84 മരണവും  കേരളത്തിൽ  റിപ്പോർട്ട് ചെയ്തു . കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന വേഗത കൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു .

Related Topics

Share this story