Nature

ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

കണ്ണൂർ: ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ കൃ​ഷ്ണ​ദാ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അദ്ദേഹം ത​ന്നെ​യാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ച വിവരം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നു​മാ​യി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.