Nature

പമ്പ മണൽ കടത്ത്; ;വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി

കൊച്ചി: പമ്പയിലെ മണൽ കടത്തുമായി ബന്ധപ്പെട്ട  വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി.

 വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രമേശ്‌ ചെന്നിത്തല നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.ഇതിനെതിരെയാണ്   വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ ഹർജി നൽകിയത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.