Times Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം ;കെ സുരേന്ദ്രൻ

 
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം ;കെ സുരേന്ദ്രൻ

കോഴിക്കോട്:  യുഎഇയെ വിമാനത്താവളം സ്വര്‍ണക്കടത്ത് കേസിലേക്ക് വലിച്ചിഴക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. .

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി ., മുഖ്യമന്ത്രിയുടെ മകളും ഈ കേസിലെ പ്രതിയും  തമ്മിൽ  പല തവണ ചർച്ച നടത്തിയെന്ന ആക്ഷേപമുണ്ടെന്നും  അദ്ദേഹം അറിയിച്ചു .

Related Topics

Share this story