Times Kerala

പോപ്പുലർ ഫിനാൻസ് സാമ്പത്തിക  തട്ടിപ്പ് കേസ്;പ്രത്യേകം  എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

 
പോപ്പുലർ ഫിനാൻസ് സാമ്പത്തിക  തട്ടിപ്പ് കേസ്;പ്രത്യേകം  എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: പോപ്പുലർ ഫിനാൻസ് സാമ്പത്തിക  തട്ടിപ്പ് കേസിൽ പ്രത്യേകം  എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ .

കേസുകൾ ഏകോപിപ്പിക്കുന്നതിന്റെ  വേണ്ടിയാണ് കേസുകൾ  കോന്നിയിൽ രജിസ്റ്റർ ചെയ്തതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി .

കേസിൽ ഓരോ പരാതിയിലും ഓരോ  എഫ് ഐ . ആർ വേണമെന്ന്  കോടതി അറിയിച്ചു .

Related Topics

Share this story