Nature

വൻ  സം​ഘ​ർ​ഷം;യൂ​ത്ത് കോ​ൺ​ഗ്ര​സ് മാർച്ചിൽ പോ​ലീ​സും പ്ര​വ​ർ‌​ത്ത​ക​രും ഏ​റ്റു​മു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നടത്തിയ  യൂ​ത്ത് കോ​ൺ​ഗ്ര​സ്  മാ​ർ​ച്ചി​ൽ വൻ  സം​ഘ​ർ​ഷം.ഷാ​ഫി പ​റ​മ്പി​ൽ, കെ.​എ​സ് ശ​ബ​രി​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സമരം നടന്നത്

പോ​ലീ​സ് പ്രതിഷേധകർക്കെതിരെ ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും ഉപയോഗിച്ചു . ഇവരെ മാറ്റാൻ  പോ​ലീ​സ് ലാ​ത്തി​വീ​ശു​ക​യും ചെ​യ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.