Nature

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന്‌ പാർലമെന്‍റിൽ പ്രസ്‌താവന നടത്തും

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന്‌ പാർലമെന്‍റിൽ പ്രസ്‌താവന നടത്തും. ലോക്‌സഭയിലാണ്‌ അദ്ദേഹം പ്രസ്‌താവന നടത്തുക.

അതിർത്തി സംഘർഷം സംബന്ധിച്ച്‌ പാർലമെന്‍റിൽ ചർച്ച നടത്തണമെന്ന്‌ പ്രതിപക്ഷം ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് തീരുമാനം. അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.