Times Kerala

മ​ന്ത്രി​മാ​ർ​ക്ക് പോ​കാ​ൻ വാ​ഹ​നം ആവശ്യമുണ്ടെന്ന് സ​മ​ര​ക്കാ​ർ ധരിക്കരുത് ;മ​ന്ത്രി എ.​കെ. ബാ​ല​ൻ

 
മ​ന്ത്രി​മാ​ർ​ക്ക് പോ​കാ​ൻ വാ​ഹ​നം ആവശ്യമുണ്ടെന്ന് സ​മ​ര​ക്കാ​ർ ധരിക്കരുത്  ;മ​ന്ത്രി എ.​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: സംസ്‌ഥാന  സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷത്തിന്റെ  ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഒരു  വിലയും ​ക​ൽ​പ്പി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ.

ഈ  സ​ർ​ക്കാ​രി​ന് ക​ലാ​പ​ത്തി​ന് താ​ൽ​പ​ര്യം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് സ​മ​ര​ങ്ങ​ളെ സഹിക്കുന്നതെന്നും  മ​ന്ത്രി വ്യക്‌തമാക്കി .സ​മ​ര​ക്കാ​ർ  വാ​ഹ​നം തടിഞ്ഞാൽ  നിർത്തുമെന്നും അദ്ദേഹം പറഞ്ഞു .മ​ന്ത്രി​മാ​ർ​ക്ക് പോ​കാ​ൻ വാ​ഹ​നം വേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story