Times Kerala

ജ​ല​നി​ര​പ്പ് വർധിച്ചു ;ഇ​ടു​ക്കി മ​ല​ങ്ക​ര ഡാം ഇന്ന്  തു​റ​ക്കും

 
ജ​ല​നി​ര​പ്പ് വർധിച്ചു ;ഇ​ടു​ക്കി മ​ല​ങ്ക​ര ഡാം ഇന്ന്  തു​റ​ക്കും

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് വർധിച്ചതിനെ തുടർന്ന് ഇ​ടു​ക്കി മ​ല​ങ്ക​ര ഡാം ഇന്ന്   ​തു​റ​ക്കും. ഉ​ച്ച​യ്ക്ക് രണ്ട് മണിക്കാണ് ഡാം ​തു​റ​ക്കു​ക.

തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ എന്നീ  ആ​റു​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​ നാട്ടുകാർ  ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അറിയിച്ചു .

Related Topics

Share this story