Times Kerala

പ്ര​തി​യെ സ്വാ​ധീ​നി​ക്കാ​ൻ  ആ​രെ​ങ്കി​ലും വരുന്നുണ്ടോയെന്ന് അ​ന്വേ​ഷി​ക്കാ​ൻ മാ​ത്ര​മാ​ണ് താ​ൻ പോയത് ; വിവാദങ്ങൾക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ

 
പ്ര​തി​യെ സ്വാ​ധീ​നി​ക്കാ​ൻ  ആ​രെ​ങ്കി​ലും വരുന്നുണ്ടോയെന്ന് അ​ന്വേ​ഷി​ക്കാ​ൻ മാ​ത്ര​മാ​ണ് താ​ൻ പോയത് ; വിവാദങ്ങൾക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ

തൃ​ശൂ​ർ: സ്വ​പ്‌​നാ സു​രേ​ഷി​നെ  ആ​ശു​പ​ത്രി​യി​ൽ പോയി കണ്ടെന്നുള്ള  ആ​രോ​പ​ണ​ങ്ങ​ൾക്കെതിരെ  വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ.

സ്വ​പ്ന​യെ ആ​ശു​പ​ത്രി​യിൽ പോയി ക​ണ്ടി​ട്ടി​ല്ല. ഇവിടെ   പ്ര​തി​യെ സ്വാ​ധീ​നി​ക്കാ​ൻ  ആ​രെ​ങ്കി​ലും വരുന്നുണ്ടോയെന്ന് അ​ന്വേ​ഷി​ക്കാ​ൻ മാ​ത്ര​മാ​ണ് താ​ൻ എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story