Times Kerala

താൻ പാണക്കാട് തങ്ങൾ പറഞ്ഞാൽ  രാജി വെക്കുമെന്ന്  കെടി ജലീലിന്റെ പരാമർശം തന്ത്രമാണ് ; എംപി പി കെ കുഞ്ഞാലിക്കുട്ടി

 
താൻ പാണക്കാട് തങ്ങൾ പറഞ്ഞാൽ  രാജി വെക്കുമെന്ന്  കെടി ജലീലിന്റെ പരാമർശം തന്ത്രമാണ്  ;  എംപി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്  ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവെച്ചൊഴിയണമെന്ന്    എംപി പി കെ കുഞ്ഞാലിക്കുട്ടി.

 താൻ പാണക്കാട് തങ്ങൾ പറഞ്ഞാൽ  രാജി വെക്കുമെന്ന്  കെടി ജലീലിന്റെ പരാമർശം  വെറുതെയെന്നും അദ്ദേഹം വ്യക്‌തമാക്കി .

ഈ  കേസിലെ ചർച്ചകൾ വഴി തിരിക്കാൻ ഉള്ള  തന്ത്രമാണ്  ഇതെന്നും  കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി .

Related Topics

Share this story