Times Kerala

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കൊവിഡ്; സ്ഥിരീകരിച്ചത് ആൻറിജൻ പരിശോധനയിയിൽ

 
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കൊവിഡ്; സ്ഥിരീകരിച്ചത് ആൻറിജൻ പരിശോധനയിയിൽ

തലശ്ശേരി : ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കൊവിഡ് പോസിറ്റീവ് .  ആൻറിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന്  കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story