Times Kerala

പല വിമാനത്താവളങ്ങളുടെയും  നടത്തിപ്പ് അധികാരം  സ്വകാര്യമേഖലയ്ക്ക് കൊടുത്തത്  നയപരമായ നടപടി;കേന്ദ്രസർക്കാർ

 
പല വിമാനത്താവളങ്ങളുടെയും  നടത്തിപ്പ് അധികാരം  സ്വകാര്യമേഖലയ്ക്ക് കൊടുത്തത്  നയപരമായ നടപടി;കേന്ദ്രസർക്കാർ

തിരുവനന്തപുരം: പല  വിമാനത്താവളങ്ങളുടെയും  നടത്തിപ്പ് അധികാരം  സ്വകാര്യമേഖലയ്ക്ക് കൊടുത്തത്  നയപരമായ നടപടിയെന്ന് കേന്ദ്രസർക്കാർ.

ഹൈക്കോടതിയിൽ സമർപ്പിച്ച്  സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Related Topics

Share this story