Times Kerala

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു

 
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു

തൃശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്. ഒക്ടോബർ ഒന്ന് മുതൽ 6 മാസ കാലത്തേക്കാണ് നിയമനം.48 ആപക്ഷകളാണ് തസ്തികയിലേക്ക് വന്നത്. കൂടിക്കാഴ്ചയ്‌ക്കെത്തിയ 45 പേരിൽ നിന്ന് നറുക്കിട്ടാണ് ഒരാളെ തെരഞ്ഞെടുത്തത്.

Related Topics

Share this story