Times Kerala

പൂജപ്പുര എൽബിഎസ് കൊവിഡ് നിരീക്ഷണ  കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു

 
പൂജപ്പുര എൽബിഎസ് കൊവിഡ് നിരീക്ഷണ  കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം :   കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു.  ജയേഷ് എന്ന പ്രതിയാണ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന്  രക്ഷപ്പെട്ടത്.പേരൂര്‍ക്കട പൊലീസ്  ആണ് ഇയാളെ അറസ്റ്റ് ചെയ്തത് .

പൂജപ്പുര എൽബിഎസ് കൊവിഡ് നിരീക്ഷണ  കേന്ദ്രത്തിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ  പൂജപ്പുര പൊലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു.

Related Topics

Share this story