Times Kerala

സ്വർണക്കടത്ത് ;കേസിലെ മൂന്ന് പ്രതികളെ വെള്ളിയാഴ്ച വരെ എൻഐഎ  കസ്റ്റഡിയിൽ വിട്ടു

 
സ്വർണക്കടത്ത് ;കേസിലെ  മൂന്ന് പ്രതികളെ വെള്ളിയാഴ്ച വരെ എൻഐഎ  കസ്റ്റഡിയിൽ വിട്ടു

കൊച്ചി: വിമാനത്താവളം വഴി  സ്വർണ്ണം കടത്തിയ കേസിലെ പ്രതികളെ കോടതി  വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

മൂന്ന്  പ്രതികളെ ആണ് എൻഐഎ  കസ്റ്റഡിയിൽ വിട്ടത്.ഇവരുടെ  ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയുന്നതിനാണ്  കസ്റ്റഡിയിൽ വിട്ടത് .സ്വപ്ന സുരേഷ്നെയും  മുഹമ്മദ്‌ അൻവറിനെയും കസ്റ്റഡിയിൽ വിട്ടില്ല .

Related Topics

Share this story