Nature

സ്വര്‍ണക്കടത്ത് കേസുമായി മന്ത്രി ജലീലിന് ബന്ധമില്ലെന്ന് ഇഡി; മൊഴികള്‍ തൃപ്തികരം, ഇനി മൊഴിയെടുക്കേണ്ട കാര്യമില്ല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടത് സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ സ്വര്‍ണക്കടത്ത് കേസുമായി മന്ത്രിക്ക് ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലല്ല മന്ത്രി ജലീലിന്റെ മൊഴിയെടുത്തത്. സ്വത്തുവിവരം സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് മൊഴിയെടുത്തതെന്നും ഇഡി അറിയിച്ചു. മന്ത്രിയുടെ മൊഴികള്‍ തൃപ്തികരമാണെന്നും ഇനി മൊഴിയെടുക്കേണ്ട കാര്യമില്ലെന്നും ഇഡി വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.