Times Kerala

മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ വീട്ടിലേക്ക്  യു​വ​മോ​ർ​ച്ച മാർച്ച്  ന​ട​ത്തി;മാ​ർ​ച്ചി​ൽ വൻ  സം​ഘ​ർ​ഷം

 
മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ വീട്ടിലേക്ക്  യു​വ​മോ​ർ​ച്ച മാർച്ച്  ന​ട​ത്തി;മാ​ർ​ച്ചി​ൽ വൻ  സം​ഘ​ർ​ഷം

ക​ണ്ണൂ​ർ:  മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ  കണ്ണൂർ ജില്ലയിലെ  വീട്ടിലേക്ക്  യു​വ​മോ​ർ​ച്ച മാർച്ച്  ന​ട​ത്തി​. മാ​ർ​ച്ചി​ൽ വൻ  സം​ഘ​ർ​ഷം ഉണ്ടായി .

സം​ഘ​ർ​ഷത്തിൽ  പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉപയോഗിച്ചു .  പ്രതിഷേധ  പ്ര​വ​ർ​ത്തകർ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജൻ  രാ​ജിവ​യ്ക്ക​ണ​മെന്ന് ആരോപിച്ചു .

Related Topics

Share this story