Times Kerala

മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി;മരിച്ചത് വേ​ങ്ങേ​രി സ്വദേശി

 
മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി;മരിച്ചത് വേ​ങ്ങേ​രി സ്വദേശി

കോ​ഴി​ക്കോ​ട്:  മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വേ​ങ്ങേ​രി സ്വദേശി  സു​നി​ൽ​കു​മാ​ർ (50) നെയാണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത് . പോലീസ് അന്വേഷണംആരംഭിച്ചു .

Related Topics

Share this story