Nature

പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവരെ വേട്ടയാടുന്നു, കലാപത്തെ ആളിക്കത്തിച്ച ഭരണകക്ഷികൾക്കെതിരെ നടപടിയില്ല; ഡൽഹി പൊലീസിനെതിരെ മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥർ

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡൽഹി പൊലീസിനെതിരെ ഒമ്പത് മുൻ ഐപിഎസ് ഉദ്യോഗസ്ഥർ രം​ഗത്ത്. പൊലീസിനെതിരെ ഇവർ ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.

പൗരത്വ ഭേദഗതിക്കെതിരെ സമരം നടത്തിയവരെ വേട്ടയാടുന്നത് വേദനാജനകമാണെന്നും ഭരണകക്ഷിയുടെ ഭാഗമായി നിന്ന് കലാപത്തെ ആളിക്കത്തിച്ചവർക്കെതിരെ നടപടിയില്ലെന്നും കത്തിൽ പറയുന്നു. പൊലീസിന്റെ നടപടി ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കത്തിൽ പരാമർശമുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.