Times Kerala

സ്വപ്ന സുരേഷിന് ഫോൺ നൽകിയില്ല ; വിവാദത്തിൽ വിശദീകരണം നൽകി  നഴ്സുമാര്‍

 
സ്വപ്ന സുരേഷിന് ഫോൺ നൽകിയില്ല ; വിവാദത്തിൽ വിശദീകരണം നൽകി  നഴ്സുമാര്‍

തൃശ്ശൂർ:  ചികിത്സക്കെത്തിയ സ്വപ്ന സുരേഷിന് ഫോൺ നൽകിയെന്ന് വിവാദത്തിൽ വിശദീകരണം നൽകി  നഴ്സുമാര്‍ രംഗത്ത് .

 മൂന്ന് വനിതാ പൊലീസുകാരും പുറത്ത് മറ്റ് പൊലീസുകാരും ഇവരുടെ  വാര്‍ഡിനകത്ത് ഉണ്ടായിരുന്നു . ഈ പോലീസകാരുടെ സാന്നിധ്യത്തിലായിരുന്നു ഇവർക്ക്  ചികിത്സ നടത്തിരുന്നതെന്നും നഴ്സുമാര്‍ വ്യക്തമാക്കുന്നു .

Related Topics

Share this story