Times Kerala

പെരിയ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ കത്തു നല്‍കി

 
പെരിയ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ കത്തു നല്‍കി

കാസർഗോഡ്: പെരിയ ഇരട്ടകൊലപാതക കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് സർക്കാർ കത്തു നല്‍കി.അതേസമയം ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സംയുക്തമായി തടസ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ഹര്‍ജി.

Related Topics

Share this story