Times Kerala

ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റേഗന് പരിക്ക്

 
ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റേഗന് പരിക്ക്

ബാഴ്‌സലോണയ്ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്ന ഒന്നാം നമ്ബര്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റേഗന് പരിക്ക്. താരം ഇനി ലാലിഗയിലെ അവസാന മത്സരത്തില്‍ പങ്കെടുക്കില്ല. മെയ് 25ന് വലന്‍സിയക്ക് എതിരെയാണ് ബാഴ്‌സലോണ കോപ ഡെല്‍ റേ ഫൈനല്‍ കളിക്കുക.

Related Topics

Share this story