Times Kerala

സ്വ​പ്ന സു​രേ​ഷി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത സംഭവം ; ആ​റ് വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് എതിരെ അന്വേഷണം

 
സ്വ​പ്ന സു​രേ​ഷി​നൊ​പ്പം  സെ​ൽ​ഫി​യെ​ടു​ത്ത സംഭവം ; ആ​റ് വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് എതിരെ അന്വേഷണം

തൃ​ശൂ​ർ:   ആ​ശു​പ​ത്രി​യി​ൽ വച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് കേസിലെ  മുഖ്യപ്ര​തി സ്വ​പ്ന സു​രേ​ഷി​നൊ​പ്പം വ​നി​താ പോ​ലീ​സു​കാ​ർ ഫോണിൽ  സെ​ൽ​ഫി​യെ​ടു​ത്തത് വൻ  വിവാദത്തിലേക്ക് .

സം​ഭ​വ​ത്തി​ൽ ആ​റ് വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.ഇവരുടെ ഫോ​ണി​ലാ​ണ് സെ​ൽ​ഫി​യെ​ടു​ത്തത്.

Related Topics

Share this story