Times Kerala

എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടി;നീട്ടിയത് നാല് മാസത്തേക്ക്

 
എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടി;നീട്ടിയത് നാല് മാസത്തേക്ക്

തിരുവനന്തപുരം : എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേക്കാണ് ഇദ്ദേഹത്തിന്റെ സസ്‌പെൻഷൻ വീണ്ടും  നീട്ടിയത്.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് സസ്‌പെൻഷൻ നീട്ടിയത് .

Related Topics

Share this story