Times Kerala

സർക്കാർ ഓഫീസുകൾക്ക്  ശനി ഇനി പ്രവർത്തന ദിവസം ;പുതിയ ഉത്തരവിറക്കി സംസ്‌ഥാന സർക്കാർ

 
സർക്കാർ ഓഫീസുകൾക്ക്  ശനി ഇനി പ്രവർത്തന ദിവസം  ;പുതിയ ഉത്തരവിറക്കി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക്  അവധി  നൽകിയ നടപടി സംസ്‌ഥാന  സർക്കാർ പിൻവലിച്ചു.

 ഇനി മുതൽ സർക്കാർ ഓഫീസുകൾക്ക് ശനി പ്രവർത്തന  ദിവസമായിരിക്കും . .

Related Topics

Share this story