Times Kerala

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നു വ​ഴു​തി തി​ര​യി​ൽ​പ്പെ​ട്ടു ;ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നു വ​ഴു​തി തി​ര​യി​ൽ​പ്പെ​ട്ടു ;ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: മൂ​ന്നു കു​ട്ടി​ക​ളു​മാ​യി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നു വ​ഴു​തി തി​ര​യി​ൽ​പ്പെ​ട്ടുപോയ  ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കോ​സ്റ്റ്ഗാ​ർ​ഡ്, പോ​ലീ​സ്, ലൈ​ഫ്ഗാ​ർ​ഡ് എന്നിവർ  ക​ണ്ടെ​ത്തി.

പാ​ല​ക്കാ​ട് സ്വദേശികളായ  ല​ക്ഷ്മ​ണ​ൻ-​അ​നി​ത  ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​കൃ​ഷ്ണ​യാ​ണ് തി​ര​യി​ൽ​പ്പെ​ട്ട  മ​രി​ച്ച​ത്.

Related Topics

Share this story