Nature

ജോ ​ബൈ​ഡ​നു​മാ​യി സം​വാ​ദ​ത്തി​നു തയാർ; ടിം ​കെ​ന്ന​ഡി​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യുമായി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അറിയിച്ചു. യു​എ​ഫ്സി ഫൈ​റ്റ​ർ ടിം ​കെ​ന്ന​ഡി​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അറിയിച്ചത്.

പോ​ഡ്കാ​സ്റ്റ് ഹോ​സ്റ്റ് ജോ ​റോ​ഗ​ൻ മോ​ഡ​റേ​റ്റ​റാ​യു​ള്ള നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട സം​വാ​ദ​ത്തി​ന് ആ​രെ​ങ്കി​ലും ത​യാ​റു​ണ്ടോ എ​ന്നാ​യി​രു​ന്നു ടിം ​ട്വീ​റ്റ് ചെ​യ്ത​ത്. ത​ത്സ​മ​യ കാ​ണി​ക​ൾ ഇ​ല്ലാ​തെ ട്രം​പും ബൈ​ഡ​നും മോ​ഡ​റേ​റ്റ​റും മാ​ത്ര​മു​ള്ള സം​വാ​ദ​മാ​ണ് ല​ക്ഷ്യ​മെ​ന്നും ടിം ​ട്വീ​റ്റ് ചെയ്തു. അ​തേ​സ​മ​യം, ട്വീ​റ്റി​നോ​ട് ജോ ​ബൈ​ഡ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടില്ലെന്നാണ് റിപ്പോർട്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.