Times Kerala

കേരളത്തിലെ  പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
കേരളത്തിലെ  പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ  പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് . മൂന്ന് പേര്‍ക്കാണ്  കോവിഡ്  സ്ഥിരീകരിച്ചത്.

സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ  ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു പൂട്ടി .

Related Topics

Share this story