Times Kerala

അറ്റകുറ്റപ്പണി: നാളെ വൈദ്യുതി മുടങ്ങും

 
അറ്റകുറ്റപ്പണി: നാളെ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം : പേരൂര്‍ക്കട ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുക്കോല, മുല്ലശ്ശേരി, മുണ്ടയ്ക്കല്‍, കരിപ്പൂര്‍ക്കോണം, ട്രാവന്‍കൂര്‍വില്ല, കുടപ്പനക്കുന്നിന്റെ ഭാഗം, അമ്ബലക്കടവ്, നമ്ബാട് ഭാഗങ്ങളിലും തിരുവല്ലം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പരശുരാമക്ഷേത്രം, തിരുവല്ലം തിരുവല്ലം പമ്ബ് ഭാഗങ്ങളിലും ശ്രീവരാഹം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.എച്ച്‌, സിദ്ധ, വയ്യാമ്മൂല ഭാഗങ്ങളിലും കന്റോണ്‍മെന്റ് ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ബേക്കറി ജംഗ്ഷന്‍ ഭാഗങ്ങളിലും നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Related Topics

Share this story