Times Kerala

കേരളത്തിൽ  വീണ്ടും കൊവിഡ് മരണം;മരിച്ചത് പെരുമ്പാവൂർ സ്വദേശി

 
കേരളത്തിൽ  വീണ്ടും കൊവിഡ് മരണം;മരിച്ചത് പെരുമ്പാവൂർ സ്വദേശി

എറണാകുളം : കേരളത്തിൽ  വീണ്ടും കൊവിഡ് മരണം. പെരുമ്പാവൂർ സ്വദേശി എം ഒ ജോസഫ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.  . ഇദ്ദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Topics

Share this story