Nature

കാശ്മീരിൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാശ്മീരി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഭീ​ക​ര​രെ നേ​രി​ടാ​ൻ പോ​ലീ​സും രം​ഗ​ത്തു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇന്ന് പു​ല​ർ​ച്ചെ ആ​റി​നാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.