Times Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;മധ്യസ്ഥ ചർച്ചയ്ക്കിടെ കയ്യേറ്റം നടന്നെന്ന് പരാതി

 
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;മധ്യസ്ഥ ചർച്ചയ്ക്കിടെ കയ്യേറ്റം നടന്നെന്ന് പരാതി

കാസർകോട്: മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെയുള്ള  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി  ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയ്ക്കിടെ കയ്യേറ്റം നടന്നെന്ന് പരാതി.

മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ ആണ് നിക്ഷേപ തട്ടിപ്പ് കേസുമായി  ബന്ധപ്പെട്ട മധ്യസ്ഥ ചർച്ച നടന്നത് .

ഫാഷൻ ഗോൾഡ് ജ്വല്ലറി പിആർഒയെയാണ് മധ്യസ്ഥ ചർച്ചയ്ക്കിടെ . കയ്യേറ്റം ചെയ്തത് .

Related Topics

Share this story