Nature

11കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പിടിയിൽ 

തു​വ്വൂ​ര്‍: 11കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ . കി​ളി​ക്കു​ന്ന് അ​മ്ബ​ല​ക്കു​ന്ന് സ്വ​ദേ​ശി ആ​ന​പ്പ​ട്ട​ത്ത് സാ​ജി​ദി​നെ​യാ​ണ്​ (32) സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ. ​സ​ജി​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പിടികൂടിയത് .

പോ​ക്​​സോ നി​യ​മ​പ്ര​കാ​ര​മാ​ണ്​ അ​റ​സ്​​റ്റ് . വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വെ​ച്ചു പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു . പ്ര​തി മു​മ്പും മ​റ്റു കു​ട്ടി​ക​ള്‍​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മം ന​ട​ത്തി​യ​താ​യും പി​ന്നീ​ട് വി​ദേ​ശ​ത്ത് പോ​യി തി​രി​ച്ചെ​ത്തി ക്വാ​റ​ന്‍​റീ​ന്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​ട​നെ​യാ​ണ് പു​തി​യ സം​ഭ​വ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു . ഇന്നലെ മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.