Nature

സ​മ​രം വ​ഴി​വി​ട്ടാ​ല്‍ ക​​ര്‍​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം : സം​​സ്ഥാ​​ന​​ത്ത് ക്ര​​മ​​സ​​മാ​​ധാ​​നം നശിപ്പിക്കാൻ ശ്ര​​മി​​ക്കു​​ന്ന​​വ​​ര്‍​​ക്കെ​​തി​​രേ ക​​ര്‍​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ . പാ​​രി​​പ്പ​​ള്ളി​​യി​​ല്‍ യു​​വ​​മോ​​ര്‍​​ച്ച പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​ന്‍റെ വാ​​ഹ​​ന​​ത്തി​​നു കു​​റു​​കേ വാ​​ഹ​​നം ക​​യ​​റ്റി​​യി​​ട്ട​​തും കോ​​വൂ​​ര്‍ കു​​ഞ്ഞു​​മോ​​ന്‍ എം​​എ​​ല്‍​​എ​​യ്ക്കു നേ​​രെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ ശാ​​സ്താം​​കോ​​ട്ട​​യി​​ല്‍ അസഭ്യവർഷം നടത്തുകയും ചെയ്തത് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് മു​​ഖ്യ​​മ​​ന്ത്രി മു​​ന്ന​​റി​​യി​​പ്പു ന​​ല്‍​​കി​​യ​​ത്.

ഒൗ​​ദ്യോ​​ഗി​​ക വാ​​ഹ​​ന​​ത്തി​​ല്‍ യാ​​ത്ര ചെ​​യ്യു​​മ്പോ​​ഴാ​​ണ് കൊ​​ല്ലം പാ​​രി​​പ്പ​​ള്ളി ജം​​ഗ്ഷ​​നി​​ന​​ടു​​ത്ത് മ​​ന്ത്രി​​ കെ.​​ടി. ജ​​ലീ​​ലിനെ ത​​ട​​ഞ്ഞ​​ത്. ഒ​​രു കാ​​ര്‍ റോ​​ഡി​​ലേ​​ക്ക് ക​​യ​​റ്റി ഇ​​ടു​​ക​​യാ​​യി​​രു​​ന്നു . വ​​ലി​​യ അ​​പ​​ക​​ടം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ന്ന കാ​​ര്യ​​മാ​​ണു​​ണ്ടാ​​യ​​ത്. കാ​​റു​​ക​​ണ്ട് മ​​ന്ത്രി​​യു​​ടെ വാ​​ഹ​​നം വേ​​ഗം കു​​റ​​ച്ച​​പ്പോ​​ള്‍ യു​​വ​​മോ​​ര്‍​​ച്ച പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ ചാ​​ടി​​വീ​​ണു. അ​​തി​​ല്‍ ര​​ണ്ടു​​പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്. കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണ്. ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ വാ​​ഹ​​നം ക​​യ​​റ്റി​​യി​​ട്ട് അ​​പ​​ക​​ടം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ന്ന ഏ​​ര്‍​​പ്പാ​​ടി​​നെ സ​​മ​​രമെ​​ന്നു പറയാൻ ക​​ഴി​​യി​​ല്ല.

കു​​ന്ന​​ത്തൂ​​ര്‍ എം​​എ​​ല്‍​​എ കോ​​വൂ​​ര്‍ കു​​ഞ്ഞു​​മോ​​നു നേ​​രെ അസഭ്യവർഷവും മു​​ണ്ടു​​പൊ​​ക്കി​​ക്കാ​​ണിച്ചും യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്രതിഷേധിച്ചത് . ശാ​​സ്താം​​കോ​​ട്ട മൈ​​നാ​​ഗ​​പ്പ​​ള്ളി​​യി​​ല്‍ ഒ​​രു പൊ​​തു​​പ​​രി​​പാ​​ടി ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങി​​പ്പോ​​കാ​​ന്‍ കാ​​റി​​ല്‍ ക​​യ​​റി​​യ എം​​എ​​ല്‍​​എ​​യു​​ടെ വാ​​ഹ​​നം ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു.

കോ​​ണ്‍​ഗ്ര​​സും ബി​​ജെ​​പി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച്‌ അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യ ച​​ര്‍​​ച്ച​​യ്ക്കി​​ട​​യി​​ല്‍ കു​​ഞ്ഞു​​മോ​​ന്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ്ര​​സം​​ഗി​​ച്ച​​തി​​ന്‍റെ പേ​​രി​​ലാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ ആ​​ക്ര​​മി​​ക്കു​​ന്ന​​ത് . ഏ​​തു ത​​രം ജ​​നാ​​ധി​​പ​​ത്യ​​രീ​​തി​​യാ​​ണ് ഇ​​ത് എ​​ന്ന് കോ​​ണ്‍​ഗ്ര​​സ് വ്യ​​ക്ത​​മാ​​ക്ക​​ണം. ഇ​​ത്ത​​ര​​ക്കാ​​ര്‍​​ക്കെ​​തി​​രെ ക​​ര്‍​​ശ​​ന​​മാ​​യ നി​​യ​​മ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.