Nature

മന്ത്രി കെ.​ടി. ജ​ലീ​ല്‍ തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്;പി.​​​കെ. ഫി​​​റോ​​​സ്  

കോ​​​ഴി​​​ക്കോ​​​ട് : സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റി​​​ന്‍റെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് വി​​​ധേ​​​യ​​​നാ​​​യ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​സ്‌​​​ലിം യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. ഫി​​​റോ​​​സ് ആ​​​രോ​​​പി​​​ച്ചു .

സി​​​ആ​​​പ്റ്റ് എം​​​ഡി​​​യു​​​മാ​​​യും മു​​​ന്‍ എം​​​ഡി​​​യു​​​മാ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ‌കേ​​​ള്‍​ക്കു​​​ന്നു. ഇ​​​ത് കേസിലെ തെ​​​ളി​​​വു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ക്കാ​​​ന്‍ അ​​​വ​​​രോടാവ​​​ശ്യ​​​പ്പെ​​​ടാ​​​ന്‍ വേ​​​ണ്ടി​​​യാ​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​വും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഫി​​​റോ​​​സ് പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.