Nature

ലോക്കറുകൾ എൻ.ഐ.എ. പരിശോധിക്കണമെന്ന് ബെന്നി ബെഹനാൻ

കൊച്ചി : മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നത് സംശയാസ്പദമെന്ന് ആരോപിച്ച് യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എം.പി. . മന്ത്രിയുടെ മകന് ലൈഫ് മിഷൻ ഇടപാടിൽ കോഴ ലഭിച്ചെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിൽ ലോക്കർ ഇടപാടിൽ ദുരൂഹത വർധിക്കുന്നു .

സി.പി.എം. നേതാക്കൾ അഴിമതിപ്പണം കണ്ണൂർ ജില്ലയിലെ ചില സഹകരണ സംഘങ്ങളിലെ ലോക്കറുകളിൽ ഒളിപ്പിച്ചിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും ബെന്നി ബെഹനാൻ പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.