Nature

പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം; 25 എം​പി​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 25 എം​പി​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ലോ​ക്സ​ഭ​യി​ലെ 17 എം​പി​മാ​ർ​ക്കും രാ​ജ്യ​സ​ഭ​യി​ലെ 8 എം​പി​മാ​ർ​ക്കു​മാ​ണ് കോ​വി​ഡ്. പാ​ർ​ല​മെ​ന്‍റ് അ​ന​ക്സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ലോ​ക്സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ 12 അം​ഗ​ങ്ങ​ൾ​ക്കും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്കും ശി​വ​സേ​ന, ഡി​എം​കെ, ആ​ർ​എ​ൽ​പി എ​ന്നീ പാ​ർ​ട്ടി​ക​ളി​ലെ ഓ​രോ അം​ഗ​ങ്ങ​ൾക്കുമാണ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യത്.

ഈ ​ശ​നി​യാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​ന്ന ആ​ർ​ടി-​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ആ​കെ 56 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ഉ​ദ്യോ​ഗ​സ്ഥ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മു​ഴു​വ​ൻ എം​പി​മാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ നെഗ​റ്റീ​വ് ആ​യ​വ​ർ​ക്കു മാ​ത്ര​മാ​ണു പാ​ർ​ല​മെ​​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് പ്ര​വേ​ശ​നം ഉണ്ടാവുക.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.