Nature

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് തട്ടിപ്പ് കേസ്; അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാനം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ര​വ​ധി ഇ​ട​പാ​ടു​ക​ളും നി​ക്ഷേ​പ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും പുറത്ത് നടന്നതായി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​മ​ക​ള്‍ സ​മീ​പ​കാ​ല​ത്തു ന​ട​ത്തി​യ​ത് ആ​സൂ​ത്രി​തമായ നീ​ക്ക​മെ​ന്നാണ് അ​ന്വേ​ഷ​ണം സം​ഘം കണ്ടെത്തിയത്. നി​ക്ഷേ​പ​ത്തു​ക​ക​ള്‍ പൂ​ര്‍​ണ​മാ​യി മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും വാ​യ്പ​ക​ളു​മാ​യി വ​ക​മാ​റ്റി​യി​രു​ന്നു. കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ള്‍ കൈ​മാ​റ്റം ചെ​യ്തു പ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച ശേ​ഷ​മാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​തെ​ന്നാണ് വിവരം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.