Nature

വ​യ​നാ​ട് ഇന്ന് 20 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 15 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ 20 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉണ്ടായത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2086 ആ​യി. 1667 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 409 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന എ​ട​വ​ക സ്വ​ദേ​ശി (26), പ​ന​മ​രം സ്വ​ദേ​ശി (27), ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് വ​ന്ന എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ (43, 36, 3) എ​ന്നി​വ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​രു മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി (52), ര​ണ്ട് അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​ക​ള്‍ (12, 17), ഒ​രു മേ​പ്പാ​ടി സ്വ​ദേ​ശി (67), മൂ​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍ (45, 63, 23),

ര​ണ്ട് ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​ക​ള്‍ (13, 28), അ​ഞ്ച് പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ (8, 6, 7, 18, 46), കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​ട​വ​ക സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ (25) എ​ന്നി​വ​രു​മാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.