Times Kerala

‘സൂര്യവന്‍ഷി’യിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
‘സൂര്യവന്‍ഷി’യിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യവന്‍ശി. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അക്ഷയുടെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. കരണ്‍ ജോഹറും, രോഹിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story