Nature

ഹെല്‍ത്ത് ടെക്നീഷ്യന്‍ കോഴസുകളിലേക്ക് അപേക്ഷിക്കാം

പാലക്കാട്;  ജി.ഇ. ഹെല്‍ത്ത് കെയര്‍ ഇന്റ്റിറ്റിയൂട്ടുമായി സഹകരിച്ച് എന്‍.ടി.ടി.എഫ് ബാഗ്ലൂരില്‍ 2020 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ടെക്നീഷ്യന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കാര്‍ഡിയാക് കെയര്‍ ടെക്നീഷ്യന്‍ , ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നീഷ്യന്‍, എക്സറേ ടെക്നീഷ്യന്‍ എന്നീ കോഴുസുകളിലേക്കാണ് പ്രവേശനം. പ്ലസ്.ടു (സയന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി . കൂടുതല്‍ വിവരങ്ങള്‍ 7795844650 ല്‍ ലഭിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.