കൊച്ചി : കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു മെയ് 28ന് നടത്തും. അപേക്ഷകര്‍ അന്നേദിവസം രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി ക്യാമ്ബസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭ്യമാണ്. ഫോണ്‍: 0484 2422275, 2422068.
ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്
You might also like
Comments are closed.