Times Kerala

ബോളിവുഡ് ചിത്രം ‘സ്റ്റുഡന്റ ഓഫ് ദി ഇയര്‍ 2 ‘:പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ബോളിവുഡ് ചിത്രം ‘സ്റ്റുഡന്റ ഓഫ് ദി ഇയര്‍ 2 ‘:പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സ്ടുടെന്റ്റ് ഓഫ് ദി ഇയര്‍ 2. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന എത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ താരയും, അനന്യയുമാണ് നായികമാര്‍. കരണ്‍ജോഹര്‍ നിര്‍മിച്ച ചിത്രം മെയ് പത്തിന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Related Topics

Share this story