Nature

ആരോഗ്യകേരളത്തില്‍ നിയമനം

വയനാട്;  ആരോഗ്യകേരളം വയനാട് ജില്ലാ ഓഫിസില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എംഎച്ച്എ) അല്ലെങ്കില്‍ എംഎസ്സി (ഹോസ്പിറ്റല്‍ മാനേജ്മെന്റ്). മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസം 25000/- രൂപ വേതനം ലഭിക്കും. 2020 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. നേരിട്ടോ തപാലിലോ അയക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അവസാന തിയ്യതി സെപ്റ്റംബര്‍ 16നു വൈകീട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ 04936 202771 എന്ന നമ്പറില്‍ ലഭിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.