Nature

ഐടിഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു

വയനാട്;  കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 12 ഐടിഐയുകളിലായി 13 ട്രേഡില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.labourwelfarefundboard.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 17 ന് വൈകീട്ട് 5 നകം കോഴിക്കോട് സിവില്‍ സ്റ്റേഷന് എതിര്‍ വശത്തുള്ള ലേബര്‍ വെല്‍ഫയര്‍ ഇന്‍സ്പെക്ടറുടെ ജില്ല കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 0495 2372480.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.